5 മടങ്ങ് വലിപ്പമുള്ള ഇന്ത്യയെ ഞങ്ങൾ പരാജയപ്പെടുത്തി; ഹമാസ് ഭീകര സംഘടനയുടെ ഓഫീസിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണം; ഗൾഫ് രാജ്യങ്ങളെ പ്രകോപ്പിക്കാൻ പാക് പ്രതിരോധ മന്ത്രിയുടെ ശ്രമം
ഇസ്ലാമബാദ്: ദോഹയിൽ ഹമാസ് എന്ന ഭീകര സംഘടനയുടെ ഓഫീസിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണം മുസ്ലീം രാജ്യത്തിനെതിരായ ആക്രമണം എന്ന് പ്രചാരണവുമായി പാകിസ്ഥാൻ. പാക് പ്രതിരോധമന്ത്രി ഖ്വാജ ...



