"മദ്രസകളെ പാകിസ്താന്റെ പ്രതിരോധസേനയായി ഉപയോ​ഗിക്കും; രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർന്നു"; ഒടുവിൽ പരാജയം സമ്മതിച്ച് ഖ്വാജ ആസിഫ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മദ്രസകളെ പാകിസ്താന്റെ പ്രതിരോധസേനയായി ഉപയോ​ഗിക്കും; രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർന്നു”; ഒടുവിൽ പരാജയം സമ്മതിച്ച് ഖ്വാജ ആസിഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2025, 03:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യക്കെതിരായുള്ള പ്രകോപനപരമായ ആക്രമണങ്ങൾക്ക് ശേഷം പരാജയം സമ്മതിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നും ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ മുൻകൂട്ടി കാണാൻ സാ​ധിച്ചില്ലെന്നും ഖ്വാജ ആസിഫ് തുറന്നുപറഞ്ഞു. പാർലമെന്റ് സമ്മേളനത്തിലാണ് പ്രതിരോധമന്ത്രിയുടെ ഏറ്റുപറച്ചിൽ.

മദ്രസകൾ പ്രതിരോധത്തിന്റെ രണ്ടാം നിരയെന്ന് വാദിച്ച ഖ്വാജ ആസിഫ് ആക്രമണം നേരിടേണ്ടിവന്നാൽ മദ്രസകളിലെ വിദ്യാർത്ഥികളെ പ്രതിരോധസേനയായി ഉപയോ​ഗിക്കുമെന്നും വെളിപ്പെടുത്തി. ഇനിയൊരു ആക്രമണം ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കിൽ അത് പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഖ്വാജ ആസിഫിന്റെ പ്രസ്താവനയെന്ന് വ്യക്തമാണ്.

ഇന്ത്യൻ സൈനിക വിമാനങ്ങൾ വെടിവച്ചിട്ടുവെന്ന് കഴിഞ്ഞ ദിവസം ഖ്വാജ ആസിഫ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ‘ഇതിന്റെ തെളിവുകൾ എവിടെ’ എന്ന മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന് എല്ലാം സോഷ്യൽമീഡിയയിൽ ഉണ്ടെന്നായിരുന്നു പ്രതികരണം. ഇതിന് പിന്നാലെ ഇന്നലെ രാത്രിയാണ് ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയത്. ലാഹോറിന്റെ പല മേഖലകളിലും ഇന്ത്യൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഐഎൻഎസ് വിക്രാന്തിൽ നിന്നും സമാനമായ ആക്രമണങ്ങളാണ് പാകിസ്താനെതിരെ ഉണ്ടായത്.

Tags: MADRASSAKhawaja AsifPak Defence MinisterSecond Line
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies