പ്രളയക്കെടുതിയിൽ കഷ്ടപ്പെട്ട് പാകിസ്താൻ; ഭക്ഷ്യവസ്തു ഇറക്കുമതിക്കായി ഇന്ത്യയെ സമീപിച്ച് ഷെരീഫ് ഭരണകൂടം
ന്യൂഡൽഹി: മഹാപ്രളയത്തിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയ പാകിസ്താൻ പച്ചക്കറിയ്ക്കും ഭക്ഷ്യധാന്യത്തിനുമായി ഇന്ത്യയെ സമീപിച്ചു. പഞ്ചാബ്- സിന്ധ് പ്രവിശ്യകളിലുണ്ടായ മഹാപ്രളയം അരക്കോടിയിലധികം ജനങ്ങളെയാണ് നേരിട്ട് ബാധിച്ചിരിക്കുന്നത്. പാകിസ്താനിലേയ്ക്ക് ഭക്ഷ്യവസ്തുക്കളും ...