പാകിസ്താനിൽ എല്ലാ നിയന്ത്രിക്കുന്നത് ഭീകര സംഘടനകൾ; ദുരിതാശ്വാസ പ്രവർത്തനത്തിന്റെ നേതൃത്വം അന്താരാഷ്ട്ര സാമ്പത്തിക ഏജൻസി ലക്ഷ്യമിട്ട ലഷ്‌കർ കമാന്റർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ എല്ലാ നിയന്ത്രിക്കുന്നത് ഭീകര സംഘടനകൾ; ദുരിതാശ്വാസ പ്രവർത്തനത്തിന്റെ നേതൃത്വം അന്താരാഷ്‌ട്ര സാമ്പത്തിക ഏജൻസി ലക്ഷ്യമിട്ട ലഷ്‌കർ കമാന്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 09:14 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ നിർണ്ണായ മേഖലകളിലെല്ലാം ഇസ്ലാമിക ഭീകര സംഘടനകൾക്കാണ് സ്വാധീനം എന്ന് വീണ്ടും തെളിയുകയാണ്. മഹാപ്രളയം മൂലം അരക്കോടിയിലധികം ജനങ്ങൾ കഷ്ടപ്പെടുന്നിടത്ത് പാക് ഭരണകൂടത്തെ കടത്തിവെട്ടി ഭീകര സംഘടനകൾ കാര്യങ്ങൾ നിയന്ത്രിക്കുകയാണ്. ഐക്യരാഷ്‌ട്ര സഭ എത്തിക്കുന്ന സാധനങ്ങൾ ഭീകരർ കൈക്കലാക്കുമെന്ന ഭീതിയാണ് നിലനിൽക്കുന്നത്.

അന്താരാഷ്‌ട്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ലക്ഷ്യമിട്ട പല നേതാക്കളുമാണ് ദുരിതാശ്വാസ പ്രവർത്തനമെന്ന പേരിൽ രംഗത്തുള്ളത്. സേവനമെന്ന പേരിൽ സഹതാപം പിടിച്ചുപറ്റാനാണ് എല്ലാ സംഘടനകളും ശ്രമിക്കുന്നത്.  ലഷ്‌ക്കറിന്റേയും ജയ് ഷെ മുഹമ്മദിന്റേയും നേതാക്കളെല്ലാം പ്രളയം ബാധിച്ച പ്രദേശങ്ങളിൽ സജീവമാണ്. പ്രാദേശിക രാഷ്‌ട്രീയ നേതൃത്വങ്ങളും ഭീകരരുടെ കൂടെയാണ് എന്നതും പാക് ഭരണകൂടത്തെ വെട്ടിലാക്കുന്നു. ഭരണകൂട സഹായം എത്തും മുന്നേ ജനങ്ങൾക്ക് സാധാനങ്ങളെത്തിക്കാൻ മത്സരിക്കുകയാണ് ഭീകരർ. ലഷ്‌ക്കറിന്റെ അനുബന്ധ സംഘടനയായ മസ്ജിദ് അല്ഡ ഖ്വാദ്‌സിയയുടെ പേരിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഹാഫിസ് അബ്ദുൾ റൗഫ് എന്ന ഭീകരനാണ് നേതൃത്വം നൽകുന്നത് . അമേരിക്ക നോട്ടമിട്ടിരിക്കുന്ന ഇയാൾ അന്താരാഷ്‌ട്ര കള്ളപ്പണക്കടത്തിലെ പ്രധാന കണ്ണിയാണ്. ഇയാളുടെ നേതൃത്വത്തിൽ ലാഹോറിലും പഞ്ചാബ് പ്രവിശ്യയിലെ പട്ടണങ്ങളിലും തോക്കുമായി നടന്നാണ് ഭീകരർ ഫണ്ട് ശേഖരണം നടത്തുന്നത്. ഇതിനൊപ്പം വിദേശ കള്ളപ്പണം ഒഴുക്കാനാണ് ശ്രമം.

വിദേശഫണ്ടുകൾ ഭീകരതയ്‌ക്കായി ഒഴുക്കുന്ന എല്ലാ സംഘടനകളും ഗ്രാമങ്ങളിലുൾപ്പടെ തങ്ങളുടെ പിടിമുറുക്കുന്നതായി മനുഷ്യാവകാശ സംഘടനകളാണ് റിപ്പോർട്ട് ചെയ്യുന്നത്.  ഖജനാവിൽ പണമില്ലാതെ സർഫറാസ് ഷെരീഫും മന്ത്രിമാരും മരവിച്ചു നിൽക്കുന്പോഴാണ് ഭീകരർ മുന്നേറുന്നത്. ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ ഇന്നലെ നടത്തിയ ആഹ്വാനമനുസരിച്ചുള്ള സഹായധനവും മരുന്നും ഭക്ഷ്യവസ്തുക്കളും രണ്ടു ദിവസത്തിനകം എത്തുമെന്നാണ് കരുതുന്നത്. ഇവ ഭരണകൂടത്തിലേയ്‌ക്ക് എത്തിയാലും വിതരണ ശൃംഖലയുടെ പാളിച്ച ഭീകരർ മുതലെടുക്കുമെന്നാണ് സൂചന. ഇതിനിടെ ഭീകര സംഘടനകൾ നഗരങ്ങളിലിറങ്ങി പിരിവ് നടത്തി സാധനങ്ങളുമായി പ്രളയ മേഖലയിലെത്തി ജനങ്ങളെ ഭരണകൂടത്തിനെതിരെ തിരിക്കുകയാണ്.

 

Tags: pak terroristpak-flood
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies