“എല്ലാവരെയും കൊന്ന് രക്തസാക്ഷിയാകും”; പാക് വംശജൻ മാരകായുധങ്ങളുമായി ന്യൂയോർക്കിൽ അറസ്റ്റിൽ
ന്യൂയോർക്ക്: പാക് വംശജൻ മാരകായുധങ്ങളുമായി ന്യൂയോർക്കിൽ അറസ്റ്റിൽ. അമേരിക്കയിലെ ഡെലവെയർ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയായ ലുഖ് മാൻ എന്ന 25 കാരനാണ് അറസ്റ്റിലായത്. തോക്കുകൾ, വെടിമരുന്ന്, സ്ഫോടനം ...



