PAK-MEDIA - Janam TV
Friday, November 7 2025

PAK-MEDIA

“ഐപിഎല്ലിന്റെ ഏഴ് അയലത്ത് എത്തില്ല പിഎസ്എൽ, പിന്നല്ലേ താരതമ്യം”; പാകിസ്താൻ റിപ്പോർട്ടർമാരുടെ വായടപ്പിച്ച് ഇംഗ്ലണ്ട് താരം

ഇന്ത്യൻ പ്രീമിയർ ലീഗിനെ(ഐപിഎൽ)യും പാകിസ്താൻ സൂപ്പർ ലീഗി(പിഎസ്എൽ)നെയും തമ്മിൽ താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ട പാകിസ്താൻ മാദ്ധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സ്. പിഎസ്എൽ ടീയമായ ...

പാകിസ്താന്‍ കളിക്കാനിരിക്കെ ബെംഗളുരുവില്‍ സ്‌ഫോടനം…! ഇന്ത്യ സുരക്ഷിതമോ..? വ്യാജ വാര്‍ത്ത നല്‍കി പാകിസ്താന്‍ മാദ്ധ്യമങ്ങള്‍; ചൊറിച്ചില്‍ മാറില്ലെന്ന് സോഷ്യല്‍ മീഡിയ

അഹമ്മദാബാദ്: ബെംഗളുരുവിലെ കോഫീ ഷോപ്പില്‍ ഉഗ്ര സ്‌ഫോടനം. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷാ ഭീഷണി.ഇന്ത്യ സുരക്ഷിതമോ... ഈ തലക്കെട്ടില്‍ നിരവധി വാര്‍ത്തകളാണ് പാകിസ്താനിലെ പ്രമുഖ മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ...

ഇന്ത്യയെ അഭിനന്ദിച്ചു; അനുകൂലമായി സംസാരിച്ചു; ഇമ്രാൻ ഖാന്റെ പ്രസംഗം തത്സമയം സം‌പ്രേഷണം ചെയ്യരുത്; വിലക്കേർപ്പെടുത്തി പാകിസ്താൻ സർക്കാർ

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം തത്സമയം കാണിക്കുന്നതിന് പാക് ചാനലുകൾക്ക് നിരോധനം. ഇമ്രാൻ ഖാന്റെ പ്രസംഗം ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നത് പാകിസ്താൻ ...

പർവേസ് മുഷറഫ് മരിച്ചില്ല; ചരമ വാർത്ത നീക്കം ചെയ്ത് പാക് മാദ്ധ്യമങ്ങൾ

ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രസിഡന്റും സൈനിക മേധാവിയായിരുന്ന പർവേസ് മുഷറഫ് അന്തരിച്ചുവെന്ന വാർത്ത പിൻവലിച്ച് പാക് മാദ്ധ്യമങ്ങൾ. ദുബായിൽ താമസിക്കുന്ന മുഷറഫ് മരിച്ചുവെന്ന് പാകിസ്താനിലെ ചില ...

മാദ്ധ്യമപ്രവർത്തകരെ കൊന്നൊടുക്കുന്നു; പാകിസ്താനെതിരെ വെബ്‌സൈറ്റുമായി മാദ്ധ്യമലോകം

കറാച്ചി: മാദ്ധ്യമപ്രവർത്തകരെ കൊന്നൊടുക്കുന്നത് ലോകശ്രദ്ധയിലെത്തിക്കാൻ പാകിസ്താനിൽ വെബ്‌സൈറ്റ്. രണ്ടു ഡസനിലധികം മാദ്ധ്യമപ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്നതിനിടെയാണ് പാകിസ്താനിൽ വെബ്‌സൈറ്റ് ഉണ്ടാക്കിയത്. ആഗോളതലത്തിൽ മനുഷ്യാവകാശ സംഘടനകളാണ് പാകിസ്താനിൽ ...

മാദ്ധ്യമപ്രവർത്തകരെ തടവിലാക്കി പാകിസ്താൻ; ഇമ്രാനെ വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ

ഇസ്ലാമാബാദ്: മാദ്ധ്യമപ്രവർത്തകരെ തടവിലാക്കി പാക്ഭരണകൂടം. ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചെന്ന കുറ്റം ചുമത്തി പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് നടന്നത്. വെബ് ചാനൽ നടത്തുന്ന അമിർ മിർ, ഇമ്രാൻ ...

ഒരു വർഷം ഒന്നും പറയാതെ ജയിലിലിട്ടു; പാക് മാദ്ധ്യമമേധാവിയെ മോചിപ്പിച്ച് സുപ്രീം കോടതി

ഇസ്ലാമാബാദ്: പാക് ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ സുപ്രീം കോടതി ഇടപെടല്‍. പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ ഭരണകൂടം ഒരു വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ചിരുന്ന ജംഗ് പത്രാധിപരും ജിയോ ടി.വി ...