ലാപ്‌ടോപ് പ്രവർത്തിച്ചില്ല; പ്രധാനമന്ത്രി ഷെറീഫിന്റെ ഔദ്യോഗിക പരിപാടിയുടെ സംപ്രേഷണം നടത്താനാകാതെ നാണംകെട്ട് പിടിവി
ഇസ്ലാമാബാദ്:കുത്തഴിഞ്ഞ ഭരണകൂടത്തിനൊപ്പം സാങ്കേതിക സംവിധാനങ്ങളുടെ മികവില്ലാത്തതും പാകിസ്താനെ വെട്ടിലാക്കുന്നു. ഇന്നലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുത്ത പ്രധാന പരിപാടിയാണ് ജനങ്ങളിലെത്തിക്കാനാകാതെ വാർത്താവിതരണ മന്ത്രാലയവും പിടിവിയും നാണംകെട്ടത്. ഔദ്യോഗിക മാദ്ധ്യമമായ ...


