ശ്രീനഗറിൽ തൊഴിലാളികൾ കൊല ചെയ്യപ്പെട്ട കേസ്; നാല് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ശ്രീനഗറിൽ പഞ്ചാബിൽ നിന്നുള്ള തൊഴിലാളികൾ കൊലചെയ്യപ്പെട്ട കേസിൽ നാല് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. പാകിസ്‍താൻ ആസ്ഥാനമായുള്ള ലഷ്കർ ഇ ...