പാകിസ്താൻ രൂപയുടെ മൂല്യം തുടർച്ചയായി മൂക്കുകുത്തുന്നു; ശ്രീലങ്കയുടെ അവസ്ഥ വരുമോയെന്ന ആശങ്കയിൽ ജനങ്ങൾ
ഇസ്ലാമാബാദ്: വിനിമയ നിരക്കിൽ പാകിസ്താൻ കറൻസിയുടെ മൂല്യം തുടർച്ചയായി മൂക്കുകുത്തുന്നു. ഡോളറിനെ അപേക്ഷിച്ച് റെക്കോഡ് മൂല്യത്തകർച്ചയാണ് രേഖപ്പെടുത്തുന്നത്. പാകിസ്താൻ ഫോറെക്‌സ് അസോസിയേഷൻ പുറത്തുവിടുന്ന വിവരം അനുസരിച്ച് ഡോളറിന് ...



