പാകിസ്താൻ രൂപയുടെ മൂല്യം തുടർച്ചയായി മൂക്കുകുത്തുന്നു; ശ്രീലങ്കയുടെ അവസ്ഥ വരുമോയെന്ന ആശങ്കയിൽ ജനങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താൻ രൂപയുടെ മൂല്യം തുടർച്ചയായി മൂക്കുകുത്തുന്നു; ശ്രീലങ്കയുടെ അവസ്ഥ വരുമോയെന്ന ആശങ്കയിൽ ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 08:29 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: വിനിമയ നിരക്കിൽ പാകിസ്താൻ കറൻസിയുടെ മൂല്യം തുടർച്ചയായി മൂക്കുകുത്തുന്നു. ഡോളറിനെ അപേക്ഷിച്ച് റെക്കോഡ് മൂല്യത്തകർച്ചയാണ് രേഖപ്പെടുത്തുന്നത്. പാകിസ്താൻ ഫോറെക്‌സ് അസോസിയേഷൻ പുറത്തുവിടുന്ന വിവരം അനുസരിച്ച് ഡോളറിന് 216 എന്നതാണ് ഇന്നത്തെ വിനിമയ നിരക്ക്.

വെളളിയാഴ്ച ക്ലോസിംഗ് സമയത്ത് 210.95 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നും 2.45 ശതമാനം ഉയർന്നത് ആശ്വാസമാണെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ഈ മാറ്റത്തിന് സ്ഥിരതയില്ലാത്തതാണ് പലരെയും അങ്കലാപ്പിലാക്കുന്നത്. ജൂൺ 22ന് പാക് കറൻസിയുടെ മൂല്യം 211.93 ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതിൽ നിന്ന് ജൂലൈ നാലിന് 204.56 എന്ന നിലയിലേക്ക് തിരിച്ചുകയറി.

കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ രാവിലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 550 പോയിന്റോളം നഷ്ടം നേരിടുകയും ചെയ്തു. പാകിസ്താനിലെ പഞ്ചാബിൽ നടന്ന ഉപതിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ രാഷ്‌ട്രീയ അനിശ്ചിതത്വവും ഇറക്കുമതി പേമെന്റുകളുടെ സമ്മർദ്ദവുമാണ് പാകിസ്താൻ രൂപയ്‌ക്ക് തിരിച്ചടിയാകുന്നത്. ഇതിന് പിന്നാലെ ചില വാണിജ്യ ബാങ്കുകളിൽ വിദേശകറൻസി നിക്ഷേപം ശൂന്യമായെന്ന പ്രചാരണവും നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി.

ആറാഴ്ചയ്‌ക്കുള്ളിൽ പാകിസ്താന് 1.7 ബില്യൻ യുഎസ് ഡോളറിന്റെ സഹായം നൽകുമെന്ന ഐഎംഎഫ് പ്രഖ്യാപനം മാത്രമാണ് ഇപ്പോൾ നിക്ഷേപകരുടെ പിടിവളളി.

Tags: USDPakistan currency
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies