“ഞങ്ങളൊന്നുമറിഞ്ഞില്ല”: പതിവ് പല്ലവി ആവർത്തിച്ച് പാകിസ്താൻ; ഭീകരാക്രമണത്തിൽ പങ്ക് നിഷേധിച്ച് പാക് മന്ത്രിമാർ
ശ്രീനഗർ: നിരപരാധികളായ 29 വിനോദ സഞ്ചാരികളെ കൂട്ടക്കൊല ചെയ്ത പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ ആദ്യ പ്രതികരണം. ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും അവ പ്രാദേശിക പ്രക്ഷോഭങ്ങളുടെ ഭാഗമാണെന്നുമായിരുന്നു പാക് ...