വീണ്ടും പരിഭ്രാന്തിയിളകി, സിന്ധുനദീജലം വഴിതിരിച്ചുവിട്ടാൽ ഇന്ത്യ സൈനിക ആക്രമണം നേരിടേണ്ടി വരും; ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി
ന്യൂഡൽഹി: ഭാരതത്തിനെതിരെ വീണ്ടും ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിന്ധുനദീജലം വഴിതിരിച്ചുവിട്ടാൽ ഇന്ത്യ സൈനിക ആക്രമണം നേരിടേണ്ടിവരുമെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. ഒരു ചാനൽ ...

