വീണ്ടും പരിഭ്രാന്തിയിളകി, സിന്ധുനദീജലം വഴിതിരിച്ചുവിട്ടാൽ ഇന്ത്യ സൈനിക ആക്രമണം നേരിടേണ്ടി വരും; ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും പരിഭ്രാന്തിയിളകി, സിന്ധുനദീജലം വഴിതിരിച്ചുവിട്ടാൽ ഇന്ത്യ സൈനിക ആക്രമണം നേരിടേണ്ടി വരും; ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2025, 09:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡ‍ൽഹി: ഭാരതത്തിനെതിരെ വീണ്ടും ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിന്ധുനദീജലം വഴിതിരിച്ചുവിട്ടാൽ ഇന്ത്യ സൈനിക ആക്രമണം നേരിടേണ്ടിവരുമെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. ഒരു ചാനൽ ചർച്ചയിലാണ് പാക് പ്രതിരോധമന്ത്രിയുടെ ഭീഷണി.

“പാകിസ്താനിലേക്ക് വെള്ളം എത്താതിരിക്കാൻ സിന്ധുനദീതടത്തിൽ ഡാമുകൾ നിർമിക്കാൻ ഇന്ത്യ ശ്രമിച്ചാൽ ആ ഡാമുകളെല്ലാം സൈനിക ആക്രമണത്തിലൂടെ ഞങ്ങൾ തകർക്കും. സിന്ധുനദീജലം വഴിതിരിച്ചുവിടുന്നതിന് വേണ്ടി ഇന്ത്യ എത് ശ്രമം നടത്തിയാലും അത് ആക്രമണത്തിലൂടെ നശിപ്പിക്കുമെന്നും” ഖ്വാജ ആസിഫ് പറഞ്ഞു.

പാകിസ്താന്റെ ജലപ്രവാഹം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഇന്ത്യയുടെ ഏതൊരു ശ്രമവും യുദ്ധനടപടിയായി കണക്കാക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴി‌ഞ്ഞ​ ദിവസം പറഞ്ഞിരുന്നു.

മൂന്ന് ഘട്ടമായുള്ള നടപടികളിലൂടെയാണ് പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് പൂർണമായും അവസാനിപ്പിക്കുക. സിന്ധുനദിയുടെ എല്ലാ ജലപാതയും അടയ്‌ക്കുമെന്ന് ജലശക്തി മന്ത്രി സിആർ പട്ടീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാ​ഗമായാണ് ഡാമുകൾ നിർമിക്കുന്നത്.

അതേസമയം, പാകിസ്താനിലേക്കുള്ള സിന്ധു നദീജലത്തിന്റെ ഒഴുക്ക് ഇന്ത്യ കുറച്ചിട്ടുണ്ട്. സിന്ധുനദിയിലെ ഒരു തുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് പോകില്ലെന്ന് ജലശക്തി മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പാക് മന്ത്രിമാരുടെ പരിഭ്രാന്തി ഭീഷണിസ്വരത്തിലൂടെ പ്രകടിപ്പിക്കുന്നത്. നിലവിൽ സിന്ധുനദീജല കരാർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

Tags: pak ministerIndus waterMinister Khawaja AsifPakistan Defence
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies