Pakistan Elections - Janam TV

Pakistan Elections

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പൻ പൊട്ടിത്തെറി; ബലൂചിസ്ഥാനിൽ 22 പേർ കൊല്ലപ്പെട്ടു; സ്ഫോടന പരമ്പര സ്ഥാനാർത്ഥികളുടെ ഓഫീസിന് സമീപം

പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബലൂചിസ്ഥാനിൽ സ്ഫോടന പരമ്പര. 22 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. സ്ഥാനാർത്ഥികളുടെ ഓഫീസിന് സമീപമാണ് പൊത്തെറികളുണ്ടായത്. വ്യാഴാഴ്ചയാണ് പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പിഷിൻ ...

പാകിസ്താനിൽ തിരഞ്ഞെടുപ്പ് നാളെ; തടസരഹിതമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് കാവൽ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താൻ നാളെ പൊതുതിരഞ്ഞെടുപ്പിലേക്ക്. ഒരു വർഷത്തെ രാഷ്ട്രീയ അനശ്ചിതത്വത്തിന് ശേഷമാണ് പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പാകിസ്താൻ നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയ ...

പാകിസ്താനിൽ തിരഞ്ഞെടുപ്പ് ജനുവരി അവസാനത്തോടെ; പ്രചാരണം 54 ദിവസം; പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇസ്ലാമാബാദ്: പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. പാക് ഇലക്ഷൻ കമ്മീഷനെ അധികരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജനുവരി അവസാന ആഴ്ചയോടെ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ...