ഒറ്റ മീൻ കൊണ്ട് ലക്ഷാധിപതി; ഭാഗ്യവാനായ മത്സ്യത്തൊഴിലാളിയുടെ വലയിൽ കുരുങ്ങിയത് 70 ലക്ഷത്തിന്റെ സ്വർണ്ണ മത്സ്യം
ഒറ്റ ചോദ്യം മതി ജീവിതം മാറാനെന്ന് പറയുന്നത് പോലെ ഒറ്റ മീൻ മതി ലക്ഷാധിപതിയാകാനെന്നാണ് ഈ മത്സ്യത്തൊഴിലാളി പറയുന്നത്. പാകിസ്താനിലെ ഇബ്രാഹിം ഹൈദരി ഗ്രാമത്തിലെ മത്സ്യത്തൊഴിലാളിയായ ഹാജി ...

