ഒറ്റ മീൻ കൊണ്ട് ലക്ഷാധിപതി; ഭാഗ്യവാനായ മത്സ്യത്തൊഴിലാളിയുടെ വലയിൽ കുരുങ്ങിയത് 70 ലക്ഷത്തിന്റെ സ്വർണ്ണ മത്സ്യം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒറ്റ മീൻ കൊണ്ട് ലക്ഷാധിപതി; ഭാഗ്യവാനായ മത്സ്യത്തൊഴിലാളിയുടെ വലയിൽ കുരുങ്ങിയത് 70 ലക്ഷത്തിന്റെ സ്വർണ്ണ മത്സ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 07:10 pm IST
Facebook
Twitter
WhatsAppTelegram

ഒറ്റ ചോദ്യം മതി ജീവിതം മാറാനെന്ന് പറയുന്നത് പോലെ ഒറ്റ മീൻ മതി ലക്ഷാധിപതിയാകാനെന്നാണ് ഈ മത്സ്യത്തൊഴിലാളി പറയുന്നത്. പാകിസ്താനിലെ ഇബ്രാഹിം ഹൈദരി ​ഗ്രാമത്തിലെ മത്സ്യത്തൊഴിലാളിയായ ഹാജി ബലൂച്ച് ആണ് ആ ഭാഗ്യവാൻ. ഒറ്റ മത്സ്യത്തിന്റെ വിൽപനയിലൂടെ 70 ലക്ഷം രൂപയാണ് ഹാജി ബലൂച്ച് സ്വന്തമാക്കിയത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഹാജിയുടെ ജീവിതം മാറ്റിമറിച്ച ആ ദിവസം. ഹാജിയും കൂട്ടരും വലയെറിഞ്ഞപ്പോൾ സോവാ എന്ന സ്വർണ്ണ മത്സ്യം അവരുടെ വലയിൽ കുരുങ്ങി. പിന്നാക്ക ​ഗ്രാമമായ ഇബ്രാഹിം ഹൈദരി നിവാസികളായ ഹാജി ബലൂച്ചും കൂട്ടരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത നേട്ടമായിരുന്നു അത്. ഏറെ ഔഷധ ​ഗുണമുള്ള അപൂർവ്വ മത്സ്യങ്ങളിലൊന്നായതിനാൽ ലക്ഷക്കണക്കിന് രൂപയ്‌ക്ക് മീൻ വിൽക്കാൻ സാധിച്ചു. സോവോ മത്സ്യത്തിനുള്ളിലുള്ള നൂല് പോലുള്ള വസ്തു ഓപ്പറേഷൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് മത്സ്യത്തിന് വലിയ മൂല്യമുണ്ടായത്.

Tags: SUBpakistan fishermen
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies