പാരിസ്! ഞങ്ങളിതാ വരുന്നു; ഈഫൽ ടവറിന് നേരെ കുതിച്ച് പാക് എയർലൈൻസ്; പരസ്യം PR ദുരന്തമെന്ന് സോഷ്യൽ മീഡിയ, നാണംകെട്ട് പാക് സർക്കാർ
ഇസ്ലാമാബാദ്: വീണ്ടും വിവാദങ്ങളുടെ കേന്ദ്രമായി പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്. യൂറോപ്യൻ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച എയർലൈൻസിന്റെ പരസ്യമാണ് ട്രോളുകൾ ഏറ്റുവാങ്ങിയത്. വിമർശനങ്ങൾ ...