പാരിസ്! ഞങ്ങളിതാ വരുന്നു; ഈഫൽ ടവറിന് നേരെ കുതിച്ച് പാക് എയർലൈൻസ്; പരസ്യം PR ദുരന്തമെന്ന് സോഷ്യൽ മീഡിയ, നാണംകെട്ട് പാക് സർക്കാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാരിസ്! ഞങ്ങളിതാ വരുന്നു; ഈഫൽ ടവറിന് നേരെ കുതിച്ച് പാക് എയർലൈൻസ്; പരസ്യം PR ദുരന്തമെന്ന് സോഷ്യൽ മീഡിയ, നാണംകെട്ട് പാക് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 06:29 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: വീണ്ടും വിവാദങ്ങളുടെ കേന്ദ്രമായി പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്. യൂറോപ്യൻ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച എയർലൈൻസിന്റെ പരസ്യമാണ് ട്രോളുകൾ ഏറ്റുവാങ്ങിയത്. വിമർശനങ്ങൾ കടുത്തതോടെ നാണക്കേടിൽ നിന്നും മുഖം രക്ഷിക്കാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

സുരക്ഷാ കാരണങ്ങളാൽ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയിരുന്ന പാക് എയർലൈൻസിന്റെ നാല് വർഷത്തെ വിലക്ക് നീക്കിയതോടെ, ജനുവരി 10 ന് ഇസ്ലാമാബാദ്-പാരീസ് വിമാന സർവീസ്‌ പുനരാരംഭിക്കുന്നതിനയാണ് പരസ്യം പുറത്തിറക്കിയത്.

പിഐഎയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ വിവാദ പോസ്റ്റിൽ ഈഫൽ ടവറിലേക്ക് കുതിക്കുന്ന വിമാനത്തിന്റെ ചിത്രവും “പാരീസ്, ഞങ്ങൾ ഇന്ന് വരുന്നു” എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു. പലരും ഈ ചിത്രത്തെ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണവുമായി താരതമ്യം ചെയ്തു. പാകിസ്താൻ എയർലൈൻസിന്റെ ഗ്രാഫിക് ടീമിന് ചരിത്രത്തെക്കുറിച്ച് ഒരു ക്രാഷ് കോഴ്സ് ആവശ്യമാണെന്ന് ചിലർ പരിഹസിച്ചു.

വിഷയം പാർലമെന്റിൽ ഉന്നയിച്ച പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ പോസ്റ്റിനെ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചു. ആരാണ് ഇത്തരം പരസ്യങ്ങൾക്ക് അംഗീകാരം നൽകിയതെന്ന് അന്വേഷിക്കാൻ നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം ഇതാദ്യമായല്ല പാക് എയർലൈൻസ് വിവാദങ്ങൾ സൃഷ്ടിക്കുന്നത്. 1979 ലും 2016 ലും സമാനമായ പരസ്യങ്ങൾ പുറത്തിറക്കി എയർലൈൻസ് നാണംകെട്ടിരുന്നു.

Tags: Pakistansocial mediaControversyadvertisementPakistan International Airlines (PIA)
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies