നിന്നെ കാെണ്ടൊന്നും പറ്റത്തില്ലെടാ..! പാകിസ്താനെ അതേ നാണയത്തിൽ അടിച്ചിട്ട് ഇന്ത്യ; ന്യൂയോർക്കിൽ ത്രസിപ്പിക്കുന്ന വിജയം
ന്യൂയോർക്ക്: അനായാസ ജയം തേടിയിറങ്ങിയ പാകിസ്താൻ്റെ നട്ടെല്ല് ഊരിയെടുത്ത് രോഹിത്തും സംഘവും. 119 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താന് അപ്രതീക്ഷിത തോൽവി. നായകൻ രോഹിത് ശർമ്മയുടെ അപാര ...



