കശ്മീരികൾ പാകിസ്താന്റെ വിജയം ആഘോഷിച്ചതിൽ എന്താണ് പ്രശ്‌നം? വിരാട് കോഹ്ലിയും പ്രശംസിച്ചിരുന്നു; പാകിസ്താന് പിന്തുണയുമായ മെഹബൂബ മുഫ്തി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരികൾ പാകിസ്താന്റെ വിജയം ആഘോഷിച്ചതിൽ എന്താണ് പ്രശ്‌നം? വിരാട് കോഹ്ലിയും പ്രശംസിച്ചിരുന്നു; പാകിസ്താന് പിന്തുണയുമായ മെഹബൂബ മുഫ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 09:28 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : ടി20 ലോകകപ്പിലെ പാകിസ്താന്റെ വിജയം കശ്മീർ സ്വദേശികൾ ആഘോഷിച്ചതിൽ എന്താണ് തെറ്റെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. അവരോട് എന്തിനാണ് ഇത്രയധികം വൈരാഗ്യമെന്ന് മുഫ്തി ചോദിച്ചു. ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയപ്പോൾ നിരവധി ആളുകൾ ഇവിടെ മധുരം നൽകി ആഘോഷിച്ചിരുന്നുവെന്നും മുഫ്തി പറഞ്ഞു.

പാകിസ്താന്റെ വിജയം ആഘോഷിച്ച കശ്മീരികൾക്ക് നേരെ കൊലപ്പെടുത്തുമെന്ന മുദ്രാവാക്യങ്ങളാണ് വിളിച്ചത്. എന്നാൽ അത്രയധികം ദേഷ്യപ്പെടേണ്ട ഒരു ആവശ്യവുമില്ല. 2019 ൽ ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയപ്പോൾ ഇവിടെ നിരവധി ആളുകൾ മധുരം നൽകി ആഘോഷിച്ചിരുന്നുവെന്ന് മെഹബൂബ പറഞ്ഞു. കളിയിൽ വിജയിച്ച പാക് ക്രിക്കറ്റ് ടീമിനെ ആദ്യം പ്രശംസിച്ചത് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്നും മുഫ്തി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യ-പാക് ടി20 ലോകകപ്പിൽ പാകിസ്താൻ 10 വിക്കറ്റിന് വിജയിച്ചതിന് പിന്നാലെ കശ്മീരിലെ വിഘടനവാദികൾ ആഘോഷം നടത്തിയിരുന്നു. പഞ്ചാബിലെ കോളേജിലാണ് ഇവർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഇതിൽ പ്രകോപിതരായ ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ കശ്മീരികളെ തല്ലി ചതയ്‌ക്കുകയുമുണ്ടായി. പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. തുടർന്നാണ് പാകിസ്താന് പിന്തുണയുമായി മുഫ്തി രംഗത്തെത്തിയത്.

Tags: mehbooba muftiPAKISTAN T20
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies