റഷ്യയെയും ഓസ്‌ട്രേലിയേയും കടത്തിവെട്ടി ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ;പാകിസ്താൻ 15ാം സ്ഥാനത്ത്
ന്യൂഡൽഹി:കൊറോണ മഹാമാരിക്കും ഇന്ത്യയുടെ വളർച്ചയെ തടയാനായില്ല.ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ.ലോവി ഇൻസ്റ്റിറ്റ്യൂട്ട് ഏഷ്യയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. വിവിധ സൂചകങ്ങൾ വിലയിരുത്തിയാണ് ലോവി ...



