കറാച്ചിയിൽ ബോംബ് സ്ഫോടനം; ഒരു മരണം; 13 പേർക്ക് പരിക്ക്; പൊട്ടിത്തെറിച്ചത് സൈക്കിളിൽ വച്ചിരുന്ന ബോംബ്
കറാച്ചി: പാകിസ്താനിലെ ഭീകരാക്രമണത്തിൽ ഒരു മരണം. കറാച്ചിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കറാച്ചിയിലെ സാദാർ വ്യാപാര മേഖലയിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ പലരുടേയും ...


