മാദ്ധ്യമപ്രവർത്തകരുടെ വേഷത്തിൽ ഭീകരരെ രാജ്യത്തെത്തിച്ച് നിർണായക വിവരങ്ങൾ ചേർത്താൻ ശ്രമം; പാക് ഭീകര സംഘടനയുടെ ഗൂഢാലോചന തകർത്ത് ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാദ്ധ്യമപ്രവർത്തകരുടെ വേഷത്തിൽ ഭീകരരെ രാജ്യത്തെത്തിച്ച് നിർണായക വിവരങ്ങൾ ചേർത്താൻ ശ്രമം; പാക് ഭീകര സംഘടനയുടെ ഗൂഢാലോചന തകർത്ത് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2022, 11:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ജേർണലിസം വിദ്യാർത്ഥികൾ എന്ന പേരിൽ ആളുകളെ എത്തിച്ച് രാജ്യത്തെ നിർണായക വിവരങ്ങൾ ചോർത്താനുള്ള പാകിസ്താൻ ശ്രമം പൊളിച്ച് ഇന്ത്യ. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ രാജ്യത്തെത്തിച്ച് വിവരങ്ങൾ ചോർത്താനുള്ള ശ്രമങ്ങളാണ് പാകിസ്താൻ നടത്തിയത്. ജമ്മു കശ്മീരിലെ അന്വേഷണ ഏജൻസി ഇത് സംബന്ധിച്ച് ചാർജ് ഷീറ്റ് ഫയൽ ചെയ്തു.

ആറ് മാസങ്ങൾക്ക് മുൻപ് സംശയാസ്പദമായ സാഹചര്യത്തിൽ കശ്മീരിൽ നിന്നും ദോഡ സ്വദേശിയായ ആസിഫ് ഷബീര് നായിക് എന്നയാളെ പിടികൂടിയിരുന്നു. പാകിസ്താനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അന്വേഷണത്തിൽ ഇയാളുടെ ഫോണിൽ നിന്ന് ബാരാമുളള ശ്രീനഗർ റോഡിന്റെയും, വിമാനത്താവളത്തിന്റെയും, സമീപത്തുള്ള സുരക്ഷാ ക്രമീകരണങ്ങളുടെയും ചിത്രങ്ങൾ കണ്ടെത്തി. ഇതാണ് കൂടുതൽ അന്വേഷണത്തിലേക്ക് നയിച്ചത്.

വിദ്യാർത്ഥികൾ എന്ന വ്യാജേന ആളുകളെ ഇന്ത്യയിലെത്തിച്ച് ഭീകരാക്രമണങ്ങൾ നടത്താൻ പാക് സംഘടനകൾ പദ്ധതിയിടുന്നതിന്റെ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പാകിസ്താനിൽ ഇരുന്ന് രണ്ട് പേർ പ്രവർത്തിക്കുന്നുണ്ട് എന്ന വിവരങ്ങളും ലഭിച്ചു. ഖാലിദ് ഷബീർ, സഫ്ദാർ ഹുസൈൻ എന്നിവരാണ് ഭീകര സംഘടനയ്‌ക്ക് വേണ്ടി പാകിസ്താനിൽ നിന്ന് പ്രവർത്തിക്കുന്നത്.

പിടിയിലായ ആസിഫ് ഷബീർ നായിക്കിന്റെ പാസ്‌പോർട്ട് പരിശോധിച്ചപ്പോൾ ഇയാൾ പാകിസ്താനിലെ സ്ഥിരം സന്ദർശകനാണെന്ന് കണ്ടെത്തി. ഇസ്ലാമാബാദിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലാണ് ഇയാൾ മാസ് കമ്മ്യൂണിക്കേഷൻ ബിരുദം പഠിക്കുന്നത്. ഇന്റേൺഷിപ്പിന് എന്ന വ്യാജേനയാണ് യുവാവ് ഇന്ത്യയിലെത്തിയത്. ഇവിടുത്തെ വിവരങ്ങൾ ചോർത്തി കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭീകര സംഘടന ഇയാളെ പറഞ്ഞയച്ചത് എന്നും തെളിവുകൾ ലഭിച്ചു. ഇയാളുടെ അച്ഛൻ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ നേതാവാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. മൂന്ന് വർഷത്തോളമായി യുവാവ് പാകിസ്താനിൽ പഠിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Tags: Hizb-ul-MujahideenPAKISTAN TERROR
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies