ആശ്വാസ ജയം; ബംഗ്ലാദേശിനെ തോൽപ്പിച്ച് നെടുവീർപ്പിട്ട് പാകിസ്താൻ
കൊൽക്കത്ത: തുടരെയുള്ള തോൽവിയ്ക്ക് ശേഷം പാകിസ്താന് ആശ്വാസ ജയം. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താൻ നെടുവീർപ്പിട്ടു. ടോസ് ലഭിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് എല്ലാ വിക്കറ്റും ...

