പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ എത്തിക്കാൻ പദ്ധതി; ഡ്രോണിൽ സ്ഫോടകവസ്തുക്കൾ നിറച്ച് ഉഗ്ര സ്ഫോടനത്തിന് ഗൂഢാലോചന നടത്തി; ഉത്തരേന്ത്യയിൽ ഒരേസമയം ഭീകരാക്രമണം
ന്യൂഡൽഹി: ചെങ്കാേട്ട ഭീകരാക്രമണത്തിൽ ഉൾപ്പെട്ട വൈറ്റ് കോളർ സംഘത്തിലെ ഡോക്ടർമാർ ജെയ്ഷെ മുഹമ്മദ് ഭീകരരിൽ നിന്ന് ആയുധങ്ങൾ തീരുമാനിച്ചിരുന്നതായി റിപ്പോർട്ട്. ദീർഘാദൂര ഡ്രോണുകൾ വാങ്ങാനാണ് ഡോക്ടർമാർ പദ്ധതിയിട്ടിരുന്നത്. ...

