അതിർത്തിവഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; പാക് പൗരനെ വധിച്ച് സുരക്ഷാസേന
ശ്രീനഗർ: കശ്മീരിൽ ഇന്ത്യൻ അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ച് അതിർത്തി സുരക്ഷാസേന. കശ്മീരിലെ കത്വ ജില്ലയിലെ അതിർത്തി വഴിയാണ് ഭീകരൻ നുഴഞ്ഞുകയറിയത്. സംഭവത്തെ ...







