ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി
ന്യൂയോര്‍ക്ക്: ഇന്ത്യ പാകിസ്ഥാനില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച പാക് മാധ്യമപ്രവര്‍ത്തകന് രൂക്ഷ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ന്യൂയോര്‍ക്കില്‍ 81-ാമത് യുഎന്‍ പൊതുസഭാ സമ്മേളനത്തിന്റെ ...

