പൂർവ്വികർ പാകിസ്താനിലേക്ക് പോകാതിരുന്നത് നന്നായി, ഇല്ലെങ്കിൽ ആ വട്ടുമനുഷ്യനെ കാണേണ്ടി വന്നേനെ; പരിഹസിച്ച് ഒവൈസി
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരായ ട്വന്റി20 ലോകകപ്പിൽ പാകിസ്താൻ നേടിയ വിജയം ഇസ്ലാമിന്റെ വിജയമാണെന്ന് പ്രശംസിച്ച പാക് മന്ത്രി ഷെയ്ഖ് റഷീദിനെ പരിഹസിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസറുദ്ദീൻ ഒവൈസി. ഷെയ്ഖ് ...


