പാക്കിസ്താന്റെ വിജയത്തിൽ മതിമറന്ന് അധ്യാപിക; ഇനി വീട്ടിൽ ഇരുന്ന് ആഘോഷിച്ചോളൂവെന്ന് സ്‌കൂൾ അധികൃതർ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാക്കിസ്താന്റെ വിജയത്തിൽ മതിമറന്ന് അധ്യാപിക; ഇനി വീട്ടിൽ ഇരുന്ന് ആഘോഷിച്ചോളൂവെന്ന് സ്‌കൂൾ അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2021, 12:29 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ടി 20 ലോകകപ്പ് ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച് അധ്യാപികയുടെ സേവനം സ്‌കൂൾ അവസാനിപ്പിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലെ നീർജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അതാരിയുടെ സേവനമാണ് അവസാനിപ്പിച്ചത്.

പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച അധ്യാപികയുടെ വാട്ട്സ്ആപ്പ് പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകാൻ തുടങ്ങി. പോസ്റ്റിൽ, ”ജീത് ഗയേ, ഞങ്ങൾ വിജയിച്ചു” എന്ന വാചകത്തോടുകൂടിയ പാകിസ്താൻ കളിക്കാരുടെ ചിത്രം അതാരി പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന്റെ പേരിൽ നഫീസയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

പാകിസ്താനെ പരസ്യമായി പിന്തുണയ്‌ക്കുന്നുണ്ടെങ്കിൽ ഇവരുടെ ക്ലാസിൽ എന്താണ് പഠിപ്പിക്കുകയെന്ന് ജനങ്ങൾ ചോദ്യം ചെയ്തു രംഗത്തെത്തി. സൊജാതിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് നീർജ മോദി സ്‌കൂൾ പ്രവർത്തിക്കുന്നത്. പിരിച്ചുവിടാനുള്ള കാരണം നോട്ടീസിൽ പരാമർശിച്ചിട്ടില്ല. പിരിച്ചുവിട്ട കാര്യം സ്‌കൂൾ അധികൃതർ സ്ഥിരീകരിച്ചു. ഇന്നലെ ചേർന്ന യോഗത്തിലാണ് നഫീസ അതാരിയെ പിരിച്ചുവിടാൻ തീരുമാനിച്ചത്.

അതിനിടെ തന്റെ ഭാഗം ന്യായീകരിച്ച് നഫീസ രംഗത്തെത്തി. മത്സരത്തിനിടെ തന്റെ കുടുംബം രണ്ട് ടീമുകളായി വിഭജിക്കപ്പെട്ടു. ഓരോ ടീമും ഇരുപക്ഷത്തെയും പിന്തുണച്ചുവെന്ന് നഫീസ പറഞ്ഞു. തന്റെ ടീം പാകിസ്താനെ പിന്തുണച്ചു. മത്സരശേഷം വാട്സ്ആപ്പിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു. ”എന്റെ കോൺടാക്റ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന മാതാപിതാക്കളിൽ ഒരാൾ ഞാൻ പാകിസ്താനെ പിന്തുണയ്‌ക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ അതെ എന്ന് പറഞ്ഞു. സന്ദേശത്തിന്റെ അവസാനം ഒരു ഇമോജി ഉണ്ടായിരുന്നതിനാൽ ഇതൊരു തമാശയാണെന്ന് ഞാൻ കരുതി.

പ്രത്യേക രക്ഷിതാവ് അയച്ച സന്ദേശത്തിൽ അവസാനം ഒരു ഫേസ്പാം ഇമോജി ഉണ്ടായിരുന്നു. താനൊരു രാജ്യസ്‌നേഹിയാണെന്നും പാക്കിസ്താനെ ഒരിക്കലും പിന്തുണയ്‌ക്കാൻ കഴിയില്ലെന്നും നഫീസ അവകാശപ്പെട്ടു.

 

Tags: Pakistan’s victory
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

Latest News

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies