പക്കി സുബൈറിനെ പൊക്കി; ഒടുവിൽ വലയിലായി കുപ്രസിദ്ധ മോഷ്ടാവ്
ആലപ്പുഴ: ഇരുന്നൂറോളം കേസുകളിൽ പ്രതിയായ അന്തർ ജില്ലാ മോഷ്ടാവ് പക്കി സുബൈറിനെ തന്ത്രപരമായി കുടുക്കി മാവേലിക്കര പൊലീസ്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് അതിസാഹസികമായാണ് കുപ്രസിദ്ധ ...

