‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’
ന്യൂഡല്‍ഹി: കരാച്ചിയിലെ സിന്ധ് റേഞ്ചേഴ്സ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തിയ പാകിസ്താന്റെ ആരോപണങ്ങള്‍ ശക്തമായി തള്ളി ഇന്ത്യ. ആരോപണങ്ങള്‍ 'അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്' എന്ന് വിദേശകാര്യ മന്ത്രാലയം ...

