ദേശീയ അസംബ്ലി ചെലവുകൾ വീട്ടിയത് കടം വാങ്ങി; ധനപ്രതിസന്ധിയിൽ വിലപിച്ച് പുതിയ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
ഇസ്ലാമാബാദ്: പാകിസ്താന്റെ സമ്പദ്വ്യവസ്ഥയുടെ പരിതാപകരമായ പ്രതിസന്ധിയുടെ തുറന്നുപറഞ്ഞ് പുതിയ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ദേശീയ അസംബ്ലിയുടെ ചിലവുകൾ പോലും കടം വാങ്ങിയാണ് വീട്ടിയതെന്നായിരുന്നു ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. ...