നിതിനയുടെ കഴുത്ത് മുറിച്ചത് ആക്‌സോ ബ്ലേഡ് കൊണ്ട്: രക്തം വാർന്ന് പോകുന്നത് നോക്കി നിന്ന് അഭിഷേക്
കോട്ടയം: കോളേജ് വിദ്യാർത്ഥിനിയായ നിതിനയെ സഹപാഠിയായ അഭിഷേക് കൊലപ്പെടുത്തിയത് കയ്യിൽ കരുതിയ ആക്‌സോ ബ്ലേഡ് കൊണ്ട്. ഓഫീസ് മുറിയിൽ നിന്നാണ് അഭിഷേക് ആക്‌സോ ബ്ലേഡ് എടുത്തത്. ഇരുവരും ...