പാലായിൽ സിനിമ ചിത്രീകരണത്തിനിടെ വൻ ഗതാഗത കുരുക്ക്; ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ പരാതിയുമായി നഗരസഭ
കോട്ടയം:സിനിമാ ചിത്രീകരണം ഗതാഗത കുരുക്കുണ്ടാക്കിയതായി പരാതി. ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' എന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെയാണ് പരാതി ഉയർന്നത്. കോട്ടയം ജില്ലയിലെ പാലായിലാണ് സംഭവം. പിന്നാലെ ചിത്രീകരണം ...