palakadu - Janam TV
Thursday, July 17 2025

palakadu

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

ഒലവക്കോട്: പാലക്കാട് സ്‌പോർട്‌സ് ഹബ്ബ് നിർമ്മിക്കുന്നതിന് മുന്നോടിയായി അകത്തേത്തറ ചാത്തൻകുളങ്ങര ദേവസ്വവും കേരള ക്രിക്കറ്റ് അസോസിയേഷനും പാട്ടക്കരാർ ഒപ്പുവെച്ചു. ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് നടന്ന ...

പാലക്കാട് ചിറ്റൂരിൽ കോഴിപ്പോര്; ഏഴ് പേർ അറസ്റ്റിൽ

പാലക്കാട് : ചിറ്റൂരിൽ കോഴിപ്പോര് നടത്തിയ ഏഴ് പേർ അറസ്റ്റിൽ. അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിലാണ് സംഭവം. എരുത്തേമ്പതി സ്വദേശികളായ കതിരേശൻ, അരവിന്ദ് കുമാർ, വണ്ണാമട സ്വദേശി ഹരിപ്രസാദ്, കൊഴിഞ്ഞാമ്പാറ ...

അരി ചോദിച്ച് വീട്ടിലെത്തി ; കഴുത്തിൽ ആയുധം വെച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി; പിന്നാലെ കടന്നുകളഞ്ഞു;ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ് 

പാലക്കാട്: കഴുത്തിൽ ആയുധം വെച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഒളിവിൽപ്പോയ അമ്പലപ്പാറ സ്വദേശി സുധീഷിനെ കണ്ടെത്തുന്നതിനായാണ് ഒറ്റപ്പാലം ...

ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി: കൊലപാതകം ഉറക്കഗുളിക കലർത്തിയ മിഠായി നൽകി മയക്കി കിടത്തിയ ശേഷം

പാലക്കാട്: പാലക്കാട് ജില്ലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരിങ്ങമല സ്വദേശി നാസില ബീഗമാണ് കൊല്ലപ്പെട്ടത്. നാസിലയുടെ കുടുംബവീട്ടിൽ വെച്ചായിരുന്നു കൊലപാതകം. കൊലയ്ക്ക് പിന്നാലെ ഭർത്താവ് അബ്ദുൾ റഹീം ...