പാലക്കാടിന് വേണ്ടത് സമഗ്ര വികസനം, കർഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങൾക്ക് മുൻഗണന; വോട്ടഭ്യർത്ഥിച്ച് ബിജെപി സ്ഥാനാർത്ഥി
പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പാലക്കാട്ടിലെ ജനങ്ങളോട് വോട്ടഭ്യർത്ഥിച്ച് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. പാലക്കാടിലെ ജനങ്ങൾക്കായി ബിജെപി വാഗ്ദാനം ചെയ്യുന്നത് സമഗ്ര വികസനമാണെന്ന് അദ്ദേഹം ...


