പാലക്കാടിന് വേണ്ടത് സമഗ്ര വികസനം, കർഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങൾക്ക് മുൻഗണന; വോട്ടഭ്യർത്ഥിച്ച് ബിജെപി സ്ഥാനാർത്ഥി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാടിന് വേണ്ടത് സമഗ്ര വികസനം, കർഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങൾക്ക് മുൻഗണന; വോട്ടഭ്യർത്ഥിച്ച് ബിജെപി സ്ഥാനാർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 04:54 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പാലക്കാട്ടിലെ ജനങ്ങളോട് വോട്ടഭ്യർത്ഥിച്ച് ബിജെപി സ്ഥാനാർത്ഥി സി കൃഷ്‌ണകുമാർ. പാലക്കാടിലെ ജനങ്ങൾക്കായി ബിജെപി വാഗ്ദാനം ചെയ്യുന്നത് സമഗ്ര വികസനമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ അധികാരത്തിലെത്തിച്ചാൽ പാലക്കാട്ടുകാരുടെ ആരോഗ്യ പ്രശ്നങ്ങൾക്കും കാർഷിക ഗതാഗത ആവശ്യങ്ങൾക്കും പരിഹാരം കാണുമെന്നും സി കൃഷ്ണകുമാർ പറഞ്ഞു.

എയിംസ്, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി സമയബന്ധിതമായി നടപ്പാക്കൽ, ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന യുവതി യുവാക്കളുടെ യാത്രാക്ലേശം പരിഹരിക്കാൻ വന്ദേഭാരത്, നെൽകർഷകർക്കായി പ്രത്യേക പാക്കേജ്, കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സംഗീതോത്സവത്തിന് സ്ഥിരം വേദി എന്നിവ പാലക്കാടിനായി എൻഡിഎ മുന്നോട്ട് വച്ച വികസനപത്രികയിലെ ലക്ഷ്യങ്ങളാണെന്നും സി കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.

പാലക്കാട്ടെ വ്യവസായ സമൂഹത്തിനും, യുവജനതയ്‌ക്കും, കാർഷിക സമൂഹത്തിനും നിരവധി പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ഒരുമിച്ച് നിൽക്കണമെന്നും ജാതിമത രാഷ്‌ട്രീയ വ്യത്യാസങ്ങൾക്കതീതമായി പാലക്കാടിന്റെ വികസനത്തിനുവേണ്ടി ബിജെപിക്ക് വോട്ട് രേഖപ്പെടുത്തണമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ എൻഡിഎ സ്ഥാനാർത്ഥി അഭ്യർത്ഥിച്ചു.

 

Tags: BJPc krishnakumarPalakkad By-electionNDA CadidateVote for BJP
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies