Palakkad Cannabis Seizure - Janam TV

Palakkad Cannabis Seizure

7,300 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു; അട്ടപ്പാടിയിലെ പൊന്നക്കൽ മലയിൽ വൻ കഞ്ചാവ് വേട്ട, പ്രതികൾക്കായി പുതൂർ പൊലീസ് അന്വേഷണം ശക്തമാക്കി

പാലക്കാട്: അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിൽ രണ്ട് സ്ഥലങ്ങളിലായി 7,300 കഞ്ചാവ് ചെടികൾ കണ്ടെത്തി പൊലീസ് നശിപ്പിച്ചു. കഞ്ചാവ് കൃഷി നടത്തിയവരെ ...