Palakkad Student Injured - Janam TV

Palakkad Student Injured

മുത്തച്ഛന്റെ തോക്കെന്ന് മൊഴി; തൃത്താല സ്കൂൾ വെടിവെപ്പിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ നില ഗുരുതരം

പാലക്കാട്: തൃത്താല പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തോക്ക് മുത്തച്ഛന്റേതാണെന്ന് വെടിയുതിർത്ത വിദ്യാർത്ഥി മൊഴി നൽകിയതായി പഞ്ചായത്ത് ...