palani - Janam TV

palani

ക്ഷേത്രം പിക്നിക് സ്‌പോട്ടല്ല; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ അവിശ്വാസികൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: പഴനി ക്ഷേത്രം പിക്നിക് സ്‌പോട്ടല്ലെന്നും, രേഖാമൂലം എഴുതി നൽകാതെ അവിശ്വാസികൾ കൊടിമരത്തിന്റെ പരിധിക്കപ്പുറത്തേക്ക് പ്രവേശിക്കാൻ പാടില്ലെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അഹിന്ദുക്കൾക്ക് ദൈവ വിശ്വാസമുണ്ടെങ്കിൽ, ക്ഷേത്രത്തിലെ ...

തൈപ്പൂയം; പഴനിയിൽ വൻ ഭക്ത ജനത്തിരക്ക്; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

ചെന്നൈ: പഴനിയിലെ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ചുള്ള ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ 28 -ാം തീയതി ...

തൈപ്പൂയം; പഴനിയിൽ വൻ ഭക്തജനത്തിരക്ക്

ചെന്നൈ: തൈപ്പൂയ മഹോത്സവത്തോട് അനുബന്ധിച്ച് പഴനി മുരുകൻ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. അഞ്ച് മണിക്കൂറോളമാണ് ഭക്തർ ദർശനത്തിനായി കാത്തുനിൽക്കുന്നത്. ജനുവരി 19-നാണ് പഴനിയിൽ തൈപ്പൂയ ഉത്സവത്തിന് കൊടികേറുന്നത്. ...

കള്ളക്കേസിൽ കുടുക്കി തേജോവധം ചെയ്യുന്നു; മലയാളി ദമ്പതികൾ പളനിയിൽ ജീവനൊടുക്കി

ചെന്നൈ: പളനിയിൽ മലയാളി ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമൻ, ഉഷ എന്നിവരാണ് മരിച്ചത്. ചിലർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതിൽ മനംനൊന്താണ് ആത്മഹത്യ. ...

പഴനിയിലേയ്‌ക്ക് കൊണ്ടുപോയ സ്വർണ്ണ വേലുകൾ കാണാതായി : 422 വർഷം പഴക്കമുള്ളതെന്ന് നിഗമനം

മധുര : പഴനി മുരുകൻ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോകുകയായിരുന്ന വേലുകൾ കാണാതായി . കഴിഞ്ഞ 422 വർഷമായി കാരൈക്കുടിയിൽ നിന്ന് പഴനി ക്ഷേത്രത്തിലേക്ക് വാർഷിക ഘോഷയാത്രയിൽ കൊണ്ടുപോകുന്ന രണ്ട് ...

അദ്ദേഹത്തെ ഓർത്ത് അഭിമാനമുണ്ട് ; അദ്ദേഹത്തിന്റെ ആഗ്രഹം പോലെ മകനെ സൈനികനാക്കാൻ ശ്രമിക്കും ; ആത്മവിശ്വാസത്തോടെ വനതി ദേവി

ചെന്നൈ : തന്റെ ഭർത്താവിനെ ഒർത്ത് അഭിമാനിക്കുന്നുവെന്ന് ഗാൽവൻ സംഘർഷത്തിൽ വീരമൃത്യുവരിച്ച ഹവീൽദാർ കെ.പളനിയുടെ ഭാര്യ വനതി ദേവി. മകനെ സൈന്യത്തിൽ ചേർക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മകന് ...

പളനി ക്ഷേത്രത്തിൽ ഇതരമതസ്ഥരെ നിയമിക്കാൻ പാടില്ല, എഒ പദവി റദ്ദാക്കി ; ഭക്തരുടെ വികാരം മാനിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : പളനി ക്ഷേത്രത്തിൽ സർക്കാർ നിയമിച്ച എക്സിക്യൂട്ടീവ് ഓഫീസർ പദവി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി . എക്സിക്യൂട്ടീവ് ഓഫീസർ പുറപ്പെടുവിച്ച ഹൗസ് കീപ്പിംഗ് കരാറിനുള്ള ...