palarivattom - Janam TV
Friday, November 7 2025

palarivattom

കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ മർദ്ദിച്ച സംഭവം; മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവർ കസ്റ്റഡിയിൽ

കൊച്ചി: ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവംത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം ...

വാഹനമോടിക്കാൻ മാത്രമുള്ളതല്ല റോഡ്; സ്ലാബിനിടെയിൽ കാൽ അകപ്പെട്ട സ്ത്രീ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്: വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. റോഡെന്നാൽ വാഹനമോടിക്കുന്ന ഭാഗം മാത്രമല്ല ഫുട്പാത്ത് കൂടി ചേർന്നതാണെന്നും കോടതി പറഞ്ഞു. കൊച്ചി പാലാരിവട്ടത്ത് ഫുട്പാത്തിലെ ...

‘പഞ്ചവടി’ ആയ പാലാരിവട്ടം മേൽപ്പാലം അഴിമതി; കരാർ കമ്പനിയായ ആർ.ഡി.എസിന് അഞ്ചുവർഷം വിലക്ക്, എ ക്ലാസ് ലൈസൻസ് റദ്ദാക്കി

എറണാകുളം: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. മേൽപ്പാലം നിർമ്മിച്ച ആർ ഡി എസ് പ്രൊജക്ട് കമ്പനിക്കെതിരായാണ് നടപടി. കമ്പനിക്കുണ്ടായിരുന്ന എ ...

ഭക്ഷണമോ താമസ സൗകര്യമോ ഇല്ല, വസ്ത്രം മാറുന്നത് സമീപവാസികൾക്ക് കാണാം: പരാതിപ്പെട്ടാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണി, ഇടപെട്ട് ബിജെപി; കേസെടുത്ത് പോലീസ്

കൊച്ചി: പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന എയിംഫിൽ ഏവിയേഷൻ സ്ഥാപനത്തിനെതിരെ പരാതിയുമായി യുവതികൾ രംഗത്ത്. വൃത്തിയുള്ള ഭക്ഷണമോ, താമസ സൗകര്യമോ ഇവിടെ ഇല്ലെന്ന് പെൺകുട്ടികൾ പറയുന്നു. ദീൻ ദയാൽ ഉപാധ്യായ ...

മിസ്‌കേരളയുടെയും റണ്ണറപ്പിന്റെയും മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവർ അബ്ദുൾ റഹ്മാൻ അറസ്റ്റിൽ

കൊച്ചി : മിസ്‌കേരളയും, മിസ്‌കേരളാ റണ്ണറപ്പും മരിക്കാനിടയായ വാഹനാപടത്തിൽ അറസ്റ്റ്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശി അബ്ദുൾ റഹ്മാനെയാണ് അറസ്റ്റ് ...