തിരുവോണ ദിനത്തിൽ ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പരിപാടി; ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്കെതിരെ കേസ്; മാടായിപ്പാറയെ മലീമസപ്പെടുത്താൻ ഗൂഢ നീക്കം
കണ്ണൂർ: ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പരിപാടി നടത്തിയ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്കെതിരെ കേസ്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥിനി വിഭാഗമായ ജി ഐ ഒയുടെ 30 പ്രവർത്തകർക്കെതിരെയാണ് ...

