പാലത്തായി കേസിലെ അഭിമുഖവും സംശയത്തിന്റെ നിഴലിൽ ; പരാതിക്കാരിയുടെ സുഹൃത്ത് നൽകിയ അഭിമുഖത്തെ പറ്റിയുള്ള കുറിപ്പ് വൈറലാകുന്നു
വ്യാജ വാർത്ത നൽകിയെന്ന് ആരോപിച്ച് സ്വകാര്യ മാദ്ധ്യമത്തിന്റെ കൊച്ചിയിലെ റീജിയണൽ ഓഫീസിൽ കഴിഞ്ഞ ദിവസം നടന്ന അതിക്രമത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ സജീവ ചർച്ച നടക്കുകയാണ്. ലഹരിക്കേസിൽ 12 കാരിയുടെ ...