Palayam Emam - Janam TV

Palayam Emam

അള്ളാഹുവിന്റെ വകകൾ സംരക്ഷിക്കണം; വഖ്ഫ് ഭേദ​ഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കണം: ഈദ് ദിനത്തിൽ പാളയം ഇമാമിന്റെ ആഹ്വാനം

തിരുവനന്തപുരം: വഖ്ഫ് ഭേദ​ഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കണമെന്ന ആഹ്വാനവുമായി പാളയം ഇമാം സുഹൈബ് മൗലവി. വഖ്ഫ് വസ്തുക്കൾ ദാനം ചെയ്ത വസ്തുക്കൾ എന്നാണ് ഖുറാൻ പറയുന്നത്. അള്ളാഹുവിന്റെ ...

‘ആരാധ്യനായ വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, വന്ദേ ഭാരത് വലിയ വികസന പദ്ധതി’; പാളയം ഇമാം വിപി സുഹൈബ് മൗലവി

തിരുവനന്തപുരം: വന്ദേ ഭാരത് വലിയ വികസന പദ്ധതിയെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെ നേരിൽ കാണാൻ ...

എലത്തൂർ തീവെയ്പ് കേസിൽ പ്രതിസ്ഥാനത്ത് മുസ്ലീം പേര് വന്നത് ഏറെ ദുഃഖകരം; ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു സമീപനവും ഇസ്ലാമിൽ ഇല്ല; പാളയം ഇമാം

തിരുവനന്തപുരം: എലത്തൂർ തീവെയ്പ് കേസിൽ പ്രതിസ്ഥാനത്ത് മുസ്ലീം പേര് വന്നത് ഏറെ ദുഃഖകരമെന്ന്പാളയംഇമാം വിപി സുഹൈബ് മൗലവി. ഒരു മസ്ലീം പേരുകാരനാണ് പ്രതി സ്ഥാനത്ത് വന്നത്. ഇത് ...