അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം
കോഴിക്കോട്: പാളയത്ത് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ബിജുവിന്റെ (42) കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയയെന്ന് ആരോപണവുമായി കുടുംബം. പ്രദേശത്തെ ലഹരി സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിന്റെ പ്രതികാരമാണോ ...

