Palayam Pradeep - Janam TV

Palayam Pradeep

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

തിരുവനന്തപുരം: ചിറയിൻകീഴിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അച്ചടക്ക നടപടി നേരിട്ട പാളയം പ്രദീപിനെ തന്റെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എംഎൽഎ. നിയമസഭാ സെക്രട്ടറിയുടെ ...