പാകിസ്ഥാനിൽ വൻ സംഘർഷം, ടിഎൽപി അനുയായികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി; വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ലാഹോറിൽ ഇസ്രയേൽ വിരുദ്ധ മാർച്ചിനിടെ തീവ്ര ഇസ്ലാമിക പാർട്ടിയുടെ അനുയായികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഇസ്ലാമാബാദിൽ പൊലീസും തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) ...




