കുടുംബത്ത് കേറി പണിയും; പാലിയേക്കര ടോളിലെ ഗുണ്ടായിസം വിവരിച്ച് യാത്രക്കാരൻ
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ ഗുണ്ടായിസം വിവരിച്ച് യുവാവ്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഹരിറാം എന്ന യുവാവാണ് പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചത്. ടോൾ ...



