കുടുംബത്ത് കേറി പണിയും; പാലിയേക്കര ടോളിലെ ഗുണ്ടായിസം വിവരിച്ച് യാത്രക്കാരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടുംബത്ത് കേറി പണിയും; പാലിയേക്കര ടോളിലെ ഗുണ്ടായിസം വിവരിച്ച് യാത്രക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 01:00 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ ഗുണ്ടായിസം വിവരിച്ച് യുവാവ്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഹരിറാം എന്ന യുവാവാണ് പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചത്. ടോൾ പ്ലാസയിലെ സാങ്കേതിക പ്രശ്‌നങ്ങളും അനാസ്ഥയും ചോദ്യം ചെയ്ത തന്നെ കയ്യേറ്റം ചെയ്തതായും തടയാൻ ശ്രമിച്ച ഭാര്യയെ ഉപദ്രവിച്ചതായും യുവാവ് ആരോപിച്ചു.

എഫ്ബി ലൈവ് ഇടാൻ ശ്രമിക്കുന്നതിനിടെ പെർമിഷൻ ഇല്ലാതെ വീഡിയോ എടുക്കുന്നുവെന്ന് പറഞ്ഞ് ഫോൺ പിടിച്ചു വാങ്ങുകയും ‘കുടുംബത്തിൽ കേറി പണി തരാം’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് യുവാവ് ആരോപിച്ചു. ജീവനക്കാരുടെ ടാഗ് പോലും ഇല്ലാത്തയാളാണ് ഭീഷണിപ്പെടുത്തിയതെന്ന് യുവാവ് ചൂണ്ടിക്കാട്ടി. ഐഡി കാർഡ് ഒന്നും ഇല്ലാത്ത വ്യക്തിക്ക് പാലിയേക്കര ടോളിൽ എന്താണ് ചുമതലെയന്നാണ് ഹരിറാം ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എല്ലാ വരിയിലും വണ്ടികൾ നിരന്നു കിടക്കുന്നുന്നത് കണ്ട ഹരിറാം,ഒരു വരിയിലേക്ക് കാർ കയറ്റി.മുന്നിലുള്ള മൂന്ന് വണ്ടികളും കടന്നുപോകാൻ ആവശ്യത്തിൽ കൂടുതൽ സമയം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഹരിറാമിന്റെ കാർ എത്തിയപ്പോൾ രണ്ട് മിനിട്ട് ആയിട്ടും ബാർ പൊങ്ങിയില്ല. ചോദിച്ചപ്പോൾ ഹരിറാമിന്റെ കാർഡിന്റെ പ്രശ്‌നം ആണെന്നും അത് റീഡ് ആകുന്നില്ല എന്നും ഒരാൾ പറഞ്ഞു. ടോൾ ബൂത്തിൽ ആരും ഇരിക്കുന്നില്ല. മാന്വൽ സ്‌കാനർ കൊണ്ട് വരൂ എന്ന് പറഞ്ഞപ്പോ കാത്തിരിക്കാൻ ആവശ്യപ്പെട്ടതായി ഹരിറാം പറഞ്ഞു.

അനാസ്ഥ ചൂണ്ടികാണിക്കാൻ എഫ്ബി ലൈവ് ആരംഭിച്ചപ്പോ ജീവനക്കാരനല്ലാത്തയാൾ ചാടി വീണ്് ഫോൺ തട്ടിപ്പറിച്ചു വാങ്ങുകയും കയ്യേറ്റം ചെയ്യുകയും ഭാര്യയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തിയതായും യുവാവ് ആരോപിച്ചു.യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സമാനമായ ദുരനുഭവം നേരിട്ട നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Tags: paliyekkara toll
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies