രാഷ്‌ട്രീയത്തിന്റെ പേരിൽ കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ബഹിഷ്കരിക്കുന്നു, ജനപ്രതിനിധികളാണ് വികസന മുരടിപ്പിന് കാരണക്കാർ : സി കൃഷ്ണകുമാർ
പാലക്കാട്: കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ഉപയോഗിക്കാത്ത ജനപ്രതിനിധികളാണ് വികസന മുരടിപ്പിന് കാരണക്കാരെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ഡബിൾ എഞ്ചിൻ സർക്കാരിന്റെ ശക്തി പാലക്കാട് നഗരസഭയിൽ ലഭിച്ചാൽ ...